സജി ബിഷീറുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ നിര്‍ദേശം നല്‍കി


തിരുവനന്തപുരം: സിഡ്കോ എംഡിയായിരുന്ന കാലയളവില്‍ സജി ബിഷീറുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ നിര്‍ദേശം നല്‍കി. വകുപ്പിന് സംഭവിച്ച വീഴ്ച പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു. അഴിമതി കേസില്‍ പ്രതിയായ സജിയ്ക്ക് അനുകൂല കോടതി വിധി ലഭിക്കാന്‍ കാരണം വ്യവസായ വകുപ്പിലെ ചിലര്‍ ഒത്തുകളിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. സിഡ്കോ എംഡിയായിരിക്കെ സജി ബഷീറിനെതിരെ പത്തിലധികം വിജിലന്‍സ് അന്വേഷണങ്ങളാണ് നടന്നിരുന്നത്.

Post A Comment: