എം വി അമൃത, കെ എ അഭിരാം എന്നിവർ യഥാക്രമം ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനങ്ങൾ നേടി.

കുന്നംകുളം: തിരുവനന്തപുരം സെട്ര സ്റ്റേഡിയത്തി വെച്ച്  നടന്ന സംസ്ഥാന കളരി പയറ്റ് മത്സരത്തി  അരുവായി വി കെ എം കളരി സംഘത്തിന് അഭിമാനകരമായ നേട്ടം.  വി കെ എം കളരി സംഘത്തിലെ  എം വി അമൃത, കെ എ അഭിരാം എന്നിവ യഥാക്രമം ജൂനിയ, സബ് ജൂനിയ വിഭാഗങ്ങളി ഒന്നാം സ്ഥാനങ്ങ നേടി. സബ്ജൂനിയ തലത്തി കെ എ  ബ്രഹ്മാത്ജ് രണ്ടാം സ്ഥാനവും സബ് ജൂനിയ തലത്തി എം എം ദേവിക  മൂന്നാം സ്ഥാനവും  ജൂനിയ മെയ്പയറ്റി വി എച്ച് ദേവിക മൂന്നാം സ്ഥാനവും നേടി. ഈ കളരി സംഘത്തിലെ അംഗമായ കെ എസ് അഭിനന്ദ് നേരത്തെ കേരളോസവത്തി ഒന്നാം സ്ഥാനം നേടിയിരുന്നു. 

കഴിഞ്ഞ 40 ഷമായി കളരി സംഘത്തിന് നേതൃത്വം കൊടുക്കുന്ന  വിനോദ് ഗുരുക്കളുടെ പരിശീലനത്തിലാണ് കുട്ടിക അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. കെ എം അഭിരാം  കഴിഞ്ഞ വഷത്തെ ജൂനിയ വിഭാഗത്തിലെ നാഷണചാമ്പ്യപട്ടം കരസ്ഥമാക്കിയിരുന്നു. വി.കെ.എം കളരി സംഘത്തിലെ പ്രതിഭകളെയും, വിനോദ് ഗുരുക്കളെയും തൃശൂ ജില്ലാ പഞ്ചായത്ത് മെമ്പറും, കുന്നംകുളം ബ്ലോക്ക് കോഗ്രസ് പ്രസിഡന്റുമായ കെ.ജയശങ്ക ഉപഹാരം നല്‍കി അഭിനന്ദിച്ചു. രവി കൂനത്ത്, ബിജുകണ്ടം പുള്ളി, രമേഷ് അരുവായി, വി.കെ.മുഹമ്മദ്, ശ്യാം ,സജൂ അയിനൂ എന്നിവരും ചടങ്ങി പങ്കെടുത്തു.

Post A Comment: