നന്ദന്‍കോട് കൂട്ടകൊലപാതക കേസിലെ പ്രതി കേഡല്‍ ജെന്‍സണ്‍ ഗുരുതരാവസ്ഥയില്‍


തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടകൊലപാതക കേസിലെ പ്രതി കേഡല്‍ ജെന്‍സണ്‍ ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

Post A Comment: