കൊച്ചി കുമ്പളത്ത് വീപ്പക്കുള്ളില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി


കൊച്ചി : കൊച്ചി കുമ്പളത്ത് വീപ്പക്കുള്ളില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി. വീപ്പ കോണ്‍ക്രീറ്റ് ഇട്ടടച്ച ശേഷം കായലില്‍ തള്ളിയ നിലയിലായിരുന്നു. മൃതദേഹത്തിന് പത്ത് മാസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. സംഭവത്തില്‍ ദുരൂഹതയേറുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Post A Comment: