തിരൂര്‍ എക്സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

മലപ്പുറം: മലപ്പുറം എടയൂരില്‍ കപ്പത്തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. തിരൂര്‍ എക്സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് സ്ഥലം ഉടമയായ സൈതലവി ഒളിവില്‍ പോയി. ഇയാളെ പിടികൂടുന്നതിനായി എക്സൈസ് സംഘം തെരച്ചില്‍ വ്യാപകമാക്കി.Post A Comment: