ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍ ചെയ്തു പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തുഗുരുവായൂര്‍: ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍ ചെയ്തു പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം സ്വദേശിയായ സുബിന്‍ സുകുമാരനെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജബോംബ് ഭീഷണിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സുരക്ഷാ ജീവനക്കാരനാണ് ഇയാള്‍. മദ്യലഹരിയിലാണ് ഇയാള്‍ ഫോണ്‍ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

Post A Comment: