സിപിഎം നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം


കോഴിക്കോട്: പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊടുവള്ളിയിലെ സിപിഎം നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം. മിനികൂപ്പര്‍ കാറാണ് ഫൈസല്‍ നികുതി വെട്ടിച്ച്‌ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ജനജാഗ്രതാ യാത്രയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഈ വാഹനത്തില്‍ കയറിയത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.


Post A Comment: