കൊച്ചി പുത്തന്‍വേലിക്കരയില്‍ ഗണേഷ്കുമാര്‍ എംഎല്‍എയുടെ ആന രണ്ടാം പാപ്പാനെ ചവിട്ടികൊന്നു.


കൊച്ചി: കൊച്ചി പുത്തന്‍വേലിക്കരയില്‍ ഗണേഷ്കുമാര്‍ എംഎല്‍എയുടെ ആന രണ്ടാം പാപ്പാനെ ചവിട്ടികൊന്നു. കോട്ടയം തിരുവാര്‍പ്പ് സ്വദേശി ബിനുവാണ് ദാരുണമായി മരിച്ചത്. ഒന്നാംപാപ്പാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനയെ എഴുന്നളളിക്കാന്‍ വനംവകുപ്പിന്‍റെ അനുമതി വാങ്ങിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഒന്നാംപാപ്പാനെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.

Post A Comment: