അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു.തിരുവനന്തപുരം: വെള്ളയമ്പലത്ത് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി അജ്മല്‍ (27) ആണ് മരിച്ചത്. ബൈക്കുകള്‍ തമ്മില്‍ നടത്തിയ മത്സരയോട്ടമാണ് അപകടകാരണമെന്നാണ് കരുതുന്നത്. അമിതവേഗതയില്‍ പാഞ്ഞ ബൈക്ക് ബസിലിടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Post A Comment: