കെഎസ്‌ആര്‍ടിസി പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമെന്ന് ധനമന്ത്രിതിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമെന്ന് ധനമന്ത്രി തോമസ് ഐസക്. മൂന്ന് മാസത്തിനകം സാമ്പത്തിക പുനഃസംഘടന പൂര്‍ത്തിയാക്കും. പുനഃസംഘടനാ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു. വരവ് ചെലവിലെ വ്യത്യാസത്തില്‍ 1000 കോടി സര്‍ക്കാര്‍ നല്‍കുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

Post A Comment: