ശ്രീജീവിന്‍റെ കസ്റ്റഡി മരണം സംബന്ധിച്ച്‌ സഹോദരന്‍ ശ്രീജിത്തില്‍നിന്നും ഇന്ന് സിബിഐ മൊഴിയെടുക്കും.തിരുവനന്തപുരം: ശ്രീജീവിന്‍റെ കസ്റ്റഡി മരണം സംബന്ധിച്ച്‌ സഹോദരന്‍ ശ്രീജിത്തില്‍നിന്നും ഇന്ന് സിബിഐ മൊഴിയെടുക്കും. മൊഴി നല്‍കുന്നതിനായി ശ്രീജിത്ത് തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ എത്തി.  സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് സിബിഐ കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം യുണിറ്റിനാണ് അന്വേഷണ ചുമതല. കേസ് ഫയലുകള്‍ സിബിഐക്ക് കൈമാറാന്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Post A Comment: