രജനികാന്ത് പുതിയ വെബ്സൈറ്റിന് രൂപം നല്‍കിരജനികാന്ത് പുതിയ വെബ്സൈറ്റിന് രൂപം നല്‍കി. 'രജനിമന്‍ട്രം' എന്നാണ് പുതിയ വെബ്സൈറ്റിന്‍റെ പേര്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന്‍റെ ഭാഗമായാണ് പുതിയ വെബ്സൈറ്റ് ആരംഭിച്ചത്.

Post A Comment: