അഞ്ച് കിലോ കൊക്കെയ്നുമായാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതി പിടിയിലായത്.

കൊച്ചി: കൊച്ചിയില്‍ 25 കോടിയുടെ മയക്കുമരുന്ന് പിടികൂടി.

അഞ്ച് കിലോ കൊക്കെയ്നുമായാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതി പിടിയിലായത്. ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്.

Post A Comment: