എട്ടു മാസം പ്രായമുള്ള പെൺകുട്ടിയെ ഇരുപത്തിയെട്ടുകാരനായ ബന്ധു പീഡിപ്പിച്ചു


ഞായറാഴ്ച വൈകിട്ട് ജോലിക്കുപോയ മാതാവു തിരിച്ചെത്തിയപ്പോ രക്തത്തി കുളിച്ചുകിടക്കുന്ന നിലയി കുട്ടിയെ കണ്ടെത്തുകയായിരുന്നു
ന്യൂഡഹി എട്ടു മാസം പ്രായമുള്ള പെകുട്ടിയെ ഇരുപത്തിയെട്ടുകാരനായ ബന്ധു പീഡിപ്പിച്ചു. വടക്കുപടിഞ്ഞാറ് ഡഹിയിലെ ഷകു ബസ്തിയി ഞായറാഴ്ചയായിരുന്നു സംഭവം. സ്വകാര്യ ഭാഗങ്ങളി പരുക്കേറ്റ കുട്ടിയെ ആശുപത്രിയി പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ നില ഗുരുതരമാണെന്നു മുതിന്ന പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു. ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു.
ഞായറാഴ്ച വൈകിട്ട് ജോലിക്കുപോയ മാതാവു തിരിച്ചെത്തിയപ്പോ രക്തത്തി കുളിച്ചുകിടക്കുന്ന നിലയി കുട്ടിയെ കണ്ടെത്തുകയായിരുന്നു. സമീപത്തെ വീടുകളി ജോലി ചെയ്യുന്ന യുവതി കുട്ടികളെ ബന്ധുവായ സ്ത്രീക്കൊപ്പം ആക്കിയാണു പോയത്. ഇവ പോയി കുറച്ചുകഴിഞ്ഞ് പ്രതിയായ ഇരുപത്തിയെട്ടുകാര സ്ഥലത്തെത്തുകയും കുട്ടിയെ കളിക്കാനെന്ന വ്യാജേന എടുത്തുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി കുഞ്ഞ് അബോധാവസ്ഥയിലായതോടെ പേടിച്ചു സ്ഥലം വിടുകയായിരുന്നു. കുട്ടി രക്തത്തി കുളിച്ചുകിടക്കുന്നതു കണ്ടെത്തിയ മാതാവു മറ്റുള്ളവരെ വിവരമറിയിച്ചശേഷം കുഞ്ഞിനെ ആശുപത്രിയി പ്രവേശിപ്പിച്ചു. ആശുപ്രതി അധികൃതരാണു കുട്ടി പീഡനത്തിനിരയായ വിവരം പൊലീസി അറിയിച്ചത്. ഉട തന്നെ അന്വേഷണമാരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. യുവാവിനെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്

Post A Comment: