വി സി വി യിലെ ക്യാമറാമേൻ മനോജ് കാഞ്ഞിരക്കോടിന് നേരെയാണ് ആക്രമണ ശ്രമം നടന്നത്.

എരുമപ്പെട്ടി: തോട്ടി നിന്ന് മണ്ണെടുത്ത് പാടം നികത്തുന്നത് റിപ്പോട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവത്തകനെ കയ്യേറ്റം ചെയ്യാ ശ്രമം. വടക്കാഞ്ചേരി പ്രാദേശിക ചാനലായ  വി സി വി യിലെ ക്യാമറാമേ മനോജ് കാഞ്ഞിരക്കോടിന് നേരെയാണ് ആക്രമണ ശ്രമം നടന്നത്.


എരുമപ്പെട്ടി മങ്ങാട് മുട്ടിക്ക കള്ള് ഷാപ്പിന് സമീപം വാഴാനി പുഴയി നിന്ന് കൃഷിസ്ഥലത്തേക്ക് ജലം തിരിച്ചുവിടുന്ന തോട്ടി നിന്നും മണ്ണെടുത്ത് സ്വകാര്യ വ്യക്തി പാടം നികത്തുന്നത് റിപ്പോട്ട് ചെയ്യാനെത്തിയതിനാണ് മനോജിനെ മാരകായുധം ഉപയോഗിച്ച് ആക്രമിക്കാ ശ്രമിച്ചത്.  കുണ്ടന്നൂ സ്വദേശിയായ മേക്കാട്ടുകുളം ജോസാണ് മനോജിനെതിരെ വന്നത്. ഇതര സംസ്ഥാന തൊഴിലാളിയെ ഉപയോഗിച്ച് തോട്ടി നിന്നും മണ്ണ് കുഴിച്ചെടുത്ത് പാടശേഖരത്ത് നിക്ഷേപിക്കുന്നത് കണ്ട നാട്ടുകാ ജോസിനെ തടയുകയും ക്യാമറാമാനായ മനോജിനെ വിവരം അറിയിക്കുകയായിരുന്നു. ദൃശ്യങ്ങ ചിത്രീകരിക്കുന്നതിനിടെ ഭീഷണിപ്പെടുത്തി മാരകായുധം ഉപയോഗിച്ച് അപായപ്പെടുത്താ  ശ്രമം നടത്തിയത്. വടക്കാഞ്ചേരി പോലീസി പരാതി നകി.

Post A Comment: