നിര്‍മാതാവ് പി കെ ആര്‍ പിള്ളയുടെ മകനും നടനുമായ സിദ്ദു ആര്‍ പിള്ള മരണപ്പെട്ടു


നിര്‍മാതാവ് പി കെ ആര്‍ പിള്ളയുടെ മകനും നടനുമായ സിദ്ദു ആര്‍ പിള്ള മരണപ്പെട്ടു. ഗോവയില്‍ വെച്ചുണ്ടായ ഒരു അപകടത്തിലാണ് സിദ്ദു മരണപ്പെട്ടത്. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിച്ച സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലാണ് സിദ്ദു വില്ലനായി എത്തിയത്. സെക്കന്‍ഡ് ഷോയില്‍ സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും സിദ്ദുവിലൂടെയായിരുന്നു. മോഹന്‍ലാല്‍ പ്രിയദര്‍ശ്ശന്‍ കൂട്ടുക്കെട്ടിന്‍റെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ "ചിത്രം" നിര്‍മ്മിച്ചത് സിദ്ദുവിന്‍റെ പിതാവ് പികെ ആര്‍ പിള്ളയാണ്.

Post A Comment: