ബോ​ക്സൈ​റ്റ് ഖ​നി​യി​ലാ​ണ് ന​ക്സ​ലു​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍ ന​ക്സ​ലു​ക​ള്‍ ആ​റ് വാ​ഹ​ന​ങ്ങ​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കി. ജാ​ര്‍​ഖ​ണ്ഡി​ന്‍റെ​യും ഛത്തീ​സ്ഗ​ഡി​ന്‍റെ​യും അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ ബ​ല്‍​രാം​പു​രി​ലാ​യി​രു​ന്നു സം​ഭ​വം. 

ബോ​ക്സൈ​റ്റ് ഖ​നി​യി​ലാ​ണ് ന​ക്സ​ലു​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ലോ​റി​യും ബൈ​ക്കും മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും ക​ത്തി​ച്ചു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ന​ക്സ​ലു​ക​ള്‍ സ്ഥ​ല​ത്തു​നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞു.

Post A Comment: