മാര്‍ഷല്‍ ഫഹിം സൈനിക അക്കാദമിക്കു സമീപമായിരുന്നു സ്ഫോടനവും വെടിവയ്പും നടന്നത്.കാബൂള്‍: കാബൂളിലെ സൈനിക താവളത്തിനു സമീപം ഇന്ന് രാവിലെ ഉണ്ടായ ആക്രമണത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. കിഴക്കന്‍ കാബൂളിലെ മാര്‍ഷല്‍ ഫഹിം സൈനിക അക്കാദമിക്കു സമീപമായിരുന്നു സ്ഫോടനവും വെടിവയ്പും നടന്നത്.

Post A Comment: