ആര്യയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞുതിരുവനന്തപുരം: അപൂര്‍വ്വരോഗം ബാധിച്ച പതിമൂന്ന് വയസുകാരി ആര്യക്ക് സാന്ത്വനവും സഹായവുമായി പിണറായി സര്‍ക്കാര്‍. ആര്യയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. ചികിത്സ സംബന്ധിച്ച്‌ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും ആര്യയെ ആശുപത്രിയില്‍ പോയി കാണുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

Post A Comment: