ആർ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിനുള്ള ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി.കാലിത്തീറ്റ കുഭകോണം കേസി ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിനുള്ള ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുന്നത്. 1991-94 കാലയളവി കാലിത്തീറ്റ വിതരണം ചെയ്യാ എന്ന പേരി വ്യാജ രേഖക ഹാജരാക്കി ട്രഷറിയി നിന്ന് 84.5 ലക്ഷം രൂപ പിവലിച്ച കേസിലാണ് ലാലു പ്രസാദ് ഉപ്പടെ 15 പേ കുറ്റക്കാരെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയത്. കാലിത്തീറ്റ കുഭകോണത്തിലെ ആദ്യകേസി ലാലുവിന് അഞ്ചു വഷം തടവ് ലഭിച്ചിരുന്നു. രണ്ടാമത്തെ കേസിലാണ് നാളെ ശിക്ഷ വിധിക്കുക. കുറ്റക്കാരാനെന്ന് കണ്ടെത്തിയ ലാലുപ്രസാദിനെ പോലീസ് റാഞ്ചി ജയിലിലേക്ക് മാറ്റിയിരുന്നു.

Post A Comment: