മുടികൊഴിച്ചിൽ പൂര്‍ണമായും മാറ്റാന്‍ പേരയിലക്ക് സാധിക്കും


യുവജനങ്ങളിലുള്ള ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചി. മുടികൊഴിച്ചി ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു. എന്നാല്‍ പ്രകൃതിദത്ത മാഗങ്ങളിലൂടെ ഇതിനു പരിഹാരം കാണാനാവും. മുടികൊഴിച്ചി പൂര്‍ണമായും മാറ്റാന്‍  പേരയിലക്ക് സാധിക്കും. ഇത് മുടി വളച്ചയെ ത്വരിതപ്പെടുത്തും . നിങ്ങളുടെ മുടിക്കാവശ്യമായ വിറ്റാമി ബി ഇതിലുണ്ട് . ഈ വിറ്റാമി മുടി വളച്ചയ്ക്ക് അത്യാവശ്യമാണ് .ഈ ഇലക നിങ്ങളുടെ മുടികൊഴിച്ചി കുറച്ചു മുടി തഴച്ചു വളരാ സഹായിക്കും.

ഉപയോഗം

ഒരു ലിറ്റ വെള്ളത്തി ഒരു കൈപിടി പേരയില 20 മിനിറ്റ് തിളപ്പിക്കുക . തണുത്ത ശേഷം തലയോട്ടി ഈ വെള്ളം തേയ്ക്കുക. കുറച്ചു മണിക്കൂ കഴിഞ്ഞു കഴുകി കളയുക. ഉറങ്ങാ പോകും മുപ് തലയോട് നന്നായി മസ്സാജ് ചെയ്യുക. ഷവ ക്യാപ് വയ്ക്കുക. ഒറ്റ രാത്രി കൊണ്ട് നല്ല തലമുടി നിങ്ങക്ക് സ്വന്തമാക്കാം.

Post A Comment: