വധുവിന്റെ കന്യകാത്വ പരിശോധനയുടെ നടപടികളിലേക്ക് കടക്കുകയായിരുന്നു. ഈ ചർച്ചയ്ക്കിടയിലാണ്

പുണെ: വിവാഹത്തിന്റെ ആദ്യ രാത്രി തന്നെ വധുവിന്റെ കന്യകാത്വ പരിശോധന നടത്തുന്ന ജാതി സഭയെ എതിത്ത യുവാക്കളെ ആക്കൂട്ടം മദ്ദിച്ചു. പുണെയിലെ പിംപ്രി പൊലീസ് സ്റ്റേഷ പരിധിയി ഇന്നലെ രാത്രിയാണ് സംഭവം.
കന്യകാത്വ പരിശോധന അവസാനിപ്പിക്കുക എന്ന അത്ഥം വരുന്ന  സ്റ്റോപ് വി-റിച്വഎന്ന വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങക്കാണ് മദ്ദനം ഏറ്റത്. കഞ്ജഭട്ട് സമുദായ അംഗങ്ങളായ യുവാക്കളാണ് സ്വ സമുദായത്തിലെ നീചമായ രീതിയെ എതിത്ത് രംഗത്ത് വന്നത്.
പ്രശാന്ത് അങ്കുഷ് ഇന്ദ്രേകറിന്റെ (25) പരാതിയി 30 ലേറെ പേക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇദ്ദേഹമടക്കം മൂന്ന് പേക്കാണ് അക്രമത്തി പരുക്കേറ്റത്.
ഇന്നലെ രാത്രിയാണ് സംഭവം. രാത്രി 9 മണിയോടെ അവസാനിച്ച വിവാഹച്ചടങ്ങിന് ശേഷം രാത്രി ജാതി സഭ ചേന്നിരുന്നു. 10 മുത 11.30 വരെ നീണ്ട ജാതി സഭ വധു-വരന്മാരി നിന്ന് പണം ആവശ്യപ്പെട്ടു. പിന്നീട് വധുവിന്റെ കന്യകാത്വ പരിശോധനയുടെ നടപടികളിലേക്ക് കടക്കുകയായിരുന്നു. ഈ ചച്ചയ്ക്കിടയിലാണ് വാട്സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ച് സംസാരമുണ്ടായത്.
സമുദായത്തി തുടന്ന് വരുന്ന ആചാരത്തെ എതിക്കുന്നതിനെതിരെ സമുദായംഗങ്ങ യുവാക്കളെ ചോദ്യം ചെയ്യുകയായിരുന്നു. സൗരഭ് ജിതേന്ദ്ര മക്കേ, പ്രശാന്ത് വിജയ് തമച്ചിക്ക എന്നീ രണ്ട് യുവാക്കളെ വധുവിന്റെ സഹോദര അടക്കമുള്ളവ ചേന്ന് മദ്ദിച്ചു. തടയാ ശ്രമിച്ച പ്രശാന്ത് അങ്കുഷ് ഇന്ദ്രേക്കറിനും മദ്ദനമേറ്റു.

സൗരഭ് കോളേജ് വിദ്യാത്ഥിയും ഇന്ദ്രേക്ക റിയ എസ്റ്റേറ്റ് ഏജന്റും തമച്ചിക്ക ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ്. അമോ ഭട്ട്, മധുക ഭട്ട് എന്നിവരാണ് ഈ കേസി അറസ്റ്റിലായത്

Post A Comment: