കോട്ടക്കലിൽ ട്രാൻസ്‌ജെന്‍ററിന് നേരെ ആക്രമണം.മലപ്പുറം: കോട്ടക്കലി ട്രാസ്‌ജെന്‍ററിന് നേരെ ആക്രമണം. കഴിഞ്ഞദിവസം രാത്രിയിലാണ് കോട്ടക്ക ആര്യവൈദ്യശാലക്കു സമീപം ലയക്കുനേരെ ആക്രമണം നടന്നത്. രാത്രി ഭക്ഷണത്തിനായി പുറത്തിറങ്ങിയ ലയയെ ലൈംഗികമായി ചൂഷണം ചെയ്യാ ശ്രമം നടന്നുവെന്നും, എതിത്തതോടെ മദ്ദിക്കുകയായിരുന്നുവെന്നും ലയ പറഞ്ഞു. പരിക്കേറ്റ ലയയെ മലപ്പുറം താലൂക്ക് ആശുപത്രിയി പ്രവേശിപ്പിച്ചു.

Post A Comment: