നി​യന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് 100 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് പ​തി​ച്ച​ത്.

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ശ്മീ​രി​ല്‍ മി​നി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു പേ​ര്‍ മ​രി​ച്ചു. 15 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഉ​ധം​പു​രി​ലെ ക​രോ​വ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. രാം​ന​ഗ​റി​ല്‍​നി​ന്നും ഉ​ധം​പു​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. 

നാ​ലു പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ര​ണ്ടു പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ശേ​ഷ​മാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

Post A Comment: