ക്രി​സ്മ​സി​ന് മാത്രം മ​ല​യാ​ളി കു​ടി​ച്ച​ത് 313.63 കോ​ടി രൂ​പ​യു​ടെ മ​ദ്യമായിരുന്നു.

തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ പേരില്‍ സംസ്ഥാനത്ത് മലയാളികള്‍ കുടിച്ച് തീര്‍ത്തത് 480.14 കോടി രൂപയുടെ മദ്യം. ആഘോഷങ്ങളുടെ ഭാഗമായി  മദ്യവില്പനയിധനയാണ് ഉണ്ടായിരിക്കുന്നത്. ബെവ്കോ വിറ്റഴിച്ചത് 480.14 കോടി രൂപയുടെ മദ്യമാണ്. മുഷം 402.35 കോടി ആയിരുന്ന സ്ഥാനത്തു നിന്നാണ് ഈ വധന. പുതുവത്സര ദിനത്തി ഉച്ചവരെയുള്ള കണക്കുകളാണിത്.
ക്രി​സ്മ​സി​ന് മാത്രം മ​ല​യാ​ളി കു​ടി​ച്ച​ത് 313.63 കോ​ടി രൂ​പ​യു​ടെ മ​ദ്യമായിരുന്നു. ക്രി​സ്മ​സ് ദി​ന​ത്തി​നു ത​ലേ​ന്നു​ള്ള മൂ​ന്നു ദി​വ​സ​ത്തെ ക​ണ​ക്കു പ്രകാരമായിരുന്നു ഇത്. ക്രി​സ്മ​സി​നു തൊ​ട്ടു​മു​ന്ന​ത്തെ ദി​വ​സം മാ​ത്രം 157.05 കോ​ടി രൂ​പ​യു​ടെ മ​ദ്യം ബെവ്കോ വിറ്റഴിച്ചു. ക​ഴി​ഞ്ഞ വ​​ഷം ക്രി​സ്മ​സ് മ​ദ്യ​വി​​പ്പ​ന 256.01 കോ​ടി രൂ​പ​യു​ടേ​താ​യി​രു​ന്നു.


Post A Comment: