എസ്ഐ ഗോപകുമാർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

എറണാകുളം പ്രൊബേഷൻ എസ്ഐ ഗോപകുമാർ ഹോട്ടൽ മുറിയിൽ മരിച്ചൽ.
നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ് മരിച്ച ഗോപകുമാർ.

Post A Comment: