കേന്ദ്ര സര്‍ക്കാര്‍ ഖാപ്പ്​ പഞ്ചായത്തുകളെ നിരോധിച്ചില്ലെങ്കില്‍ കോടതി അത്​ ചെയ്യുമെന്നും സുപ്രീം കോടതി
ദില്ലി: ഖാപ്പ്​ പഞ്ചായത്തുകളോ സംഘടനകളോ മിശ്രവിവാഹിതരെ ആക്രമിക്കുന്നത്​ തീര്‍ത്തും നിയമ വിരുദ്ധമാണെന്ന്​ സുപ്രീം കോടതി. മുതിര്‍ന്ന സ്​ത്രീയും പുരുഷനും വിവാഹിതരായാല്‍ അത്​ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. കേന്ദ്ര സര്‍ക്കാര്‍ ഖാപ്പ്​ പഞ്ചായത്തുകളെ നിരോധിച്ചില്ലെങ്കില്‍ കോടതി അത്​ ചെയ്യുമെന്നും സുപ്രീം കോടതി വ്യക്​തമാക്കി.

Post A Comment: