സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 160 രുപയും ഗ്രാമിന് 20 രുപയുമാണ് ഇന്ന് കൂടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സ്വര്‍ണവില പവന് 80 രുപ വീതം കൂടിയിരുന്നു. ഗ്രാമിന് 2,775 രുപയിലും പവന് 22,200 രുപയിലുമാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം നടക്കുന്നത്.

Post A Comment: