മൃതദേഹമെടുക്കാൻ പോലീസ് എത്തിയത് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു

എരുമപ്പെട്ടി: കടങ്ങോട്  മണ്ടംപറമ്പി സംസ്കരിക്കാ എടുത്ത് വെച്ച മൃതദേഹം പോസ്റ്റ്മോട്ടത്തിനായി കൊണ്ട് പോയി. മൃതദേഹമെടുക്കാ പോലീസ് എത്തിയത് സ്ഥലത്ത് നേരിയ സംഘഷാവസ്ഥ സൃഷ്ടിച്ചു. തിങ്കളാഴ്ച രാത്രി മരണപ്പെട്ട മണ്ടംപറമ്പ് സ്വദേശി കണ്ടിരുത്തി വീട്ടി രവീന്ദ്ര (60 ) നെറെ മൃതദേഹമാാണ് സംസ്കാര ചടങ്ങുകക്കിടെ പോലീസെത്തി പോസ്റ്റ്മോട്ടത്തിനായി തൃശൂ മെഡിക്ക കോളേജിലേക്ക് മാറ്റിയത്. ഹൃദയാഘാതത്തെ തുടന്ന് രവീന്ദ്രനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയി പ്രവേശിപ്പിച്ചിരുന്നു. എന്നാ മരണപ്പെട്ട രവീന്ദ്രന്റെ സംസ്കാര ചടങ്ങുക പുരോഗമിക്കവെ ഇന്ന് രാവിലെ 11 മണിയോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥ സ്ഥലത്തെത്തി ഇക്വസ്റ്റ് നടപടിക പൂത്തിയാക്കി പോസ്റ്റ്മോട്ടത്തിനായി മെഡിക്ക കോളേജിലേക്ക് മാറ്റുകയായിരുന്നു.രവീന്ദ്രന്റെ മരണത്തി സംശയമുണ്ടെന്ന രഹസ്യവിവരത്തെ തുടന്നാണ് പോലീസ് നടപടി. തിങ്കളാഴ്ച രാത്രി രവീന്ദ്രന്റെ വീട്ടി വഴക്കുണ്ടായതായും പിന്നീട് ആശുപത്രിയി എത്തുന്നതിന് മുപ് രവീന്ദ്ര മരണപ്പെടുകയും ചെയ്തിരുന്നു.രവീന്ദ്രനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറി നിന്നും ആശുപത്രിയിലെത്തുന്നതിന് മുപ് മരണം സംഭവിച്ച കാര്യം പോലീസ് സ്ഥിരീകരിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തിയതോടെ നേരിയ തോതി സംഘഷമുണ്ടായെങ്കിലും കുന്നംകുളം ഡി.വൈ.എസ്.പി പി. വിശ്വംഭര, ചാവക്കാട് സി.ഐ കെ.ജി സുരേഷ്  എസ്.ഐ മാരായ ശ്രീകുമാ ജോ എന്നിവരുടെ നേതൃത്വത്തി കൂടുത പോലീസെത്തി രംഗം ശാന്തമാക്കി

Post A Comment: