ചാലക്കുടിയില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. 20 കിലോ സ്വര്‍ണ്ണം മോഷണം പോയിതൃശൂര്‍: ചാലക്കുടിയില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. 20 കിലോ സ്വര്‍ണ്ണം മോഷണം പോയി. ചാലക്കുടി ഇടശ്ശേരി ജ്വറിയിലാണ് മോഷണം. ഇന്നലെ രാത്രി കവര്‍ച്ച നടന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. ചാലക്കുടി റെയില്‍വേ സ്റ്റേഷന് സമീപമാണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. സംഭവത്തെപറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിഗദ്ഗദരും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന ഊര്‍ജിതമാക്കി.

Post A Comment: