ബിജെപി സ്ഥാനാര്‍ത്ഥിയായതില്‍ ഖേദിക്കുന്നുവെന്ന് നടന്‍ ഭീമന്‍ രഘു

മനാമ: സംഘപരിവാരങ്ങള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചുവെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായതില്‍ ഖേദിക്കുന്നുവെന്നും നടന്‍ ഭീമന്‍ രഘു. ചെറുപ്പം മുതലെ ആര്‍എസ്‌എസ് ആശയങ്ങളോട് യോജിപ്പുണ്ടായിരുന്നുവെങ്കിലും നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം കൊണ്ടാണ് സ്ഥാനാര്‍ത്ഥിയായതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്താനാപുരം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി ഭീമന്‍ രഘു മത്സരിച്ചിരുന്നു. എല്‍ഡിഎഫിന്‍റെ കെ.ബി ഗണേഷ് കുമാറായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.

Post A Comment: