ഏകെജിക്കെതിരെ വി ടി ബല്‍റാം നടത്തിയ പരാമര്‍ശം സംബന്ധിച്ച് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ഏകെജിക്കെതിരെ വി ടി ബല്‍റാം നടത്തിയ പരാമര്‍ശം സംബന്ധിച്ച് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇത് സംബന്ധിച്ച് തനിക്ക് കിട്ടിയ പരാതിയുടെ വെളിച്ചത്തിലാണ് നടപടിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് അറിയിച്ചു.  

Post A Comment: