നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് വീണ്ടും കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങളുടെ പകപ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് വീണ്ടും കോടതിയിലേക്ക്. ദിലീപിന്‍റെ അഭിഭാഷക മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തി ദൃശ്യങ്ങ പരിശോധിച്ചിരുന്നു. തുടന്നാണ് വീണ്ടും കോടതിയെ സമീപിക്കാ ദിലീപ് തീരുമാനിച്ചത്. ദൃശ്യങ്ങപ്പെടെയുള്ള സുപ്രധാന രേഖകകാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും കോടതിയി ഉന്നയിച്ചേക്കും.കേസി വിചാരണ തുടരാനിരിക്കെയാണ് ദിലീപിന്‍റെ നീക്കം. ദൃശ്യങ്ങള്‍ അടക്കം തനിക്കെതിരായ തെളിവുക പൂണമായും ലഭിക്കണമെന്നാണ് പുതിയ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഇവ ലഭിക്കാ എല്ലാ പ്രതികക്കും അഹതയുണ്ടെന്ന കാര്യം ദിലീപ് ചൂണ്ടിക്കാണിക്കുന്നു. നടിയെ ആക്രമിച്ച പ്രധാന പ്രതി പ സുനി സ്വന്തം മൊബൈ ഫോണി പകത്തിയ ദൃശ്യങ്ങളുടെ പകപ്പാണ് അന്വേഷണസംഘം കോടതിയികിയിട്ടുള്ളത്. ഇതിന്‍റെ ഒറിജിന കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസി ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമപ്പിച്ചിരിക്കുന്നത്. അതിനിടെ, കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോത്തി നകിയെന്ന ദിലീപിന്‍റെ പരാതിയി വിധി പറയുന്നത് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ മാസം 17ലേക്കു മാറ്റി.

Post A Comment: