ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മ്മിക രാഷ്ട്രീയത്തിനും ആദര്‍ശ രാഷ്ട്രീയത്തിനും എതിരാണെന്ന് കുമ്മനംശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മ്മിക രാഷ്ട്രീയത്തിനും ആദര്‍ശ രാഷ്ട്രീയത്തിനും എതിരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രി ഒരുകാരണവശാലും ശശീന്ദ്രനെ മന്ത്രിയാക്കരുതെന്നും കുമ്മനം കാസര്‍ഗോഡ് ആവശ്യപ്പെട്ടു

Post A Comment: