ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചുദില്ലി: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 700 കോടിയോളം രൂപയുടെ സബ്സിഡിയാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. പകരം ഈ പണം ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

Post A Comment: