എൻഐഎ വിവാഹത്തെക്കുറിച്ച് അന്വേഷിക്കേണ്ട


ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി; ഐഎ വിവാഹത്തെക്കുറിച്ച് അന്വേഷിക്കേണ്ട  
ന്യൂഡഹി: വിവാദമായ ഹാദിയ കേസി ഷെഫി ജഹാ സമപ്പിച്ച ഹജിയി സുപ്രീംകോടതിയുടെ നിണ്ണായക തീരുമാനം. ഹാദിയയുടെ വിവാഹം റദ്ദാക്കാ കോടതിക്ക് സാധിക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസി ഹാദിയയ്ക്ക് കക്ഷി ചേരാമെന്ന് കോടതി വ്യക്തമാക്കി. പ്രായപൂത്തിയായ പെകുട്ടി നേരിട്ട് വന്ന് പറയുമ്പോ, ആ വിവാഹം റദ്ദാക്കാ കോടതിക്ക് എന്താണ് അധികാരമെന്ന് കോടതി ചോദിച്ചു. ഷെഫി ജഹാനുമായുള്ള ഹാദിയയുടെ വിവാഹത്തെ കുറിച്ച് അന്വേഷണം നടത്താ ദേശീയ അന്വേഷണ ഏജസിക്ക് സാധിക്കില്ലെന്നും കോടതി പറഞ്ഞു. ഹാദിയയുമായുളള തന്റെ വിവാഹം അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഷെഫി ജഹാ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയി ഒന്നാം നമ്പ കോടതിയി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മാതാപിതാക്കക്കൊപ്പം ഹാദിയയെ വിട്ടയച്ച ഹൈക്കോടതി വിധി രണ്ട് മാസം മുപാണ് സുപ്രീംകോടതി റദ്ദാക്കിയത്. നവംബ 27 ന് ഹാദിയയെ സേലത്ത് ഇവ പഠിച്ചിരുന്ന കോളേജി പഠനം പൂത്തീകരിക്കാനായി വിട്ടയക്കുകയായിരുന്നു. മതംമാറ്റം വിവാദമായതോടെ ഹാദിയ കേസ് ദേശീയ ശ്രദ്ധയാകഷിച്ചിരുന്നു. ഷെഫി ജഹാന് തീവ്രവാദ ബന്ധം ഉണ്ടെന്നതടക്കം ഹാദിയയുടെ അച്ഛ ഉന്നയിച്ച ഗുരുതര ആരോപണങ്ങളും ദേശീയ അന്വേഷണ ഏജസിയുടെ റിപ്പോട്ടും സുപ്രീംകോടതി വാദം കേക്കുന്നതിനിടെ തള്ളി. വിവാഹം രണ്ട് വ്യക്തികളുടെ മാത്രം തീരുമാനമാണെന്നും അതി ഇടപെടാ കോടതിക്ക് സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇരുവരുടെയും വിവാഹം നേരത്തേ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു

Post A Comment: