സഹോദരൻ ശ്രീജിവിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ ശ്രീജിത്ത്​ ഹൈകോടതിയെ സമീപിക്കുംകൊച്ചി: സഹോദര ശ്രീജിവിന്‍റെ മരണത്തി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ ശ്രീജിത്ത്​ ഹൈകോടതിയെ സമീപിക്കും. അഡ്വക്കറ്റ്​ കാളീശ്വരം രാജ്​ മുഖേന കോടതിയെ സമീപിക്കാനാണ്​ ശ്രീജിത്തി​​ന്‍റെ തീരുമാനം. നേരത്തെ ഇതുസംബന്ധിച്ച കേസിലെ നിയമപോരാട്ടം പത്ത്​ ലക്ഷം രൂപയുടെ നഷ്​ടപരിഹാരത്തി ഒതുങ്ങിയിരുന്നു. ഇതിന്​ ശേഷമാണ്​ വീണ്ടും നിയമപോരാട്ടത്തിന്​ ശ്രീജിത്ത്​ ഒരുങ്ങുന്നത്. അതേ സമയം, സഹോദര​​ന്‍റെ മരണത്തി സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ ശ്രീജിത്ത്​ നടത്തുന്ന സമരത്തിന്​ ജനപിന്തുണയേറുകയാണ്​. കോഗ്രസ്​ നേതാവ്​ വി.എം.സുധീര, സി.പി.എം നേതാവ്​ വി.എസ്​ ശിവകുട്ടി എന്നിവ ശ്രീജിത്തി​നെ സന്ദശിച്ചു. വി.എം സുധീര ഇന്നലെയും ശ്രീജിത്തിനെ സന്ദശിച്ചിരുന്നു. 

Post A Comment: