തിരൂര്‍ പറവണ്ണയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു.മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പറവണ്ണ സ്വദേശി കാസിമിനാണ് വെട്ടേറ്റത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. കാസിമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post A Comment: