അ​മേ​രി​ക്ക​യി​ല്‍ പൊ​ലീ​സ് നാ​യയെ ക​ടി​ച്ച​യാ​ളെ അ​റ​സ്​​റ്റ് ചെ​യ്തു.ഹ്യൂ​സ്​​റ്റ​ണ്‍: അ​മേ​രി​ക്ക​യി​ല്‍ പൊ​ലീ​സ് നാ​യയെ ക​ടി​ച്ച​യാ​ളെ അ​റ​സ്​​റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച ബോ​സ്കാ​വെ​നി​ലാ​ണ് സം​ഭ​വം. ന്യൂ ​ഹാം ഷെ​യ​ര്‍ സ്വ​ദേ​ശി​യാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. അ​റ​സ്​​റ്റി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ തു​ണി​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​ച്ചി​രു​ന്ന ഇ​യാ​ള്‍ നാ​യ അ​ടു​ത്തെ​ത്തി​യ​പ്പോ​ള്‍ ത​ല​യി​ല്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി പൊ​ലീ​സി​നു​നേ​രെ വെ​ടി​യു​തി​ര്‍​ത്ത​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഇ​യാ​ള്‍​ക്കെ​തി​രെ, കേ​സി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​തി​നും നാ​യയെ ക​ടി​ച്ച​തി​നും കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Post A Comment: