നസ്രിയ വന്നപ്പോൾ എല്ലാം ബാലൻസ് ആയെന്നും ഫഹദ് പറഞ്ഞു.


നസ്രിയ എപ്പോഴും എന്നോട് പറയുന്ന ഒരു കാര്യമുണ്ട്; ഫഹദ്-

കരിയറി ബ്രേക്ക് എടുത്തത് മുന്നോട്ടു ഓടാ വേണ്ടിയാണെന്ന് ഫഹദ്. ഒരിക്കലും തിരിച്ചു നടക്കാനല്ല. സിനിമയി ഫോക്കസ് ഇല്ലാതായിപ്പോയി എന്നു തോന്നിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഫോക്കസ് ഇല്ലാത്തത് എനിക്കൊരു പേഴ്സണ ലൈഫ് ഇല്ലാത്തതിനാലാണെന്ന് പിന്നീട് മനസ്സിലായി. മുഴുവ സമയം സിനിമയുടെ തിരക്കിലായിരുന്നു. 2013 13 സിനിമകളാണ് ചെയ്തത്. ഞാനെന്ന വ്യക്തിക്ക് കുറച്ചു സമയം വേണമെന്നു തോന്നി. നസ്രിയ വന്നപ്പോ എല്ലാം ബാലസ് ആയെന്നും   ഫഹദ് പറഞ്ഞു.
നസ്രിയ ജീവിതത്തിലേക്ക് വന്നപ്പോ ഞാ കുറച്ചുകൂടി റിലാക്സിഡ് ആയി. ആക്കു വേണ്ടിയാണെങ്കിലും ഇഷ്ടമല്ലെങ്കി അതു ചെയ്യേണ്ടെന്നു നസ്രിയ പറയും. അതാണ് നസ്രിയയുടെ മികച്ച ഗുണം. കരിയറി എന്നെ ഏറ്റവും കൂടുത നസ്രിയ സപ്പോട്ട് ചെയ്തത് അങ്ങനെയാണ്. നസ്രിയ വളരെ പോസിറ്റീവാണ്. ഇഷ്ടമല്ലെങ്കി അത് സംവിധായകനോട് പറഞ്ഞ് ആ സിനിമ വേണ്ടെന്നുവയ്ക്കണമെന്ന് അവ പറയും. നിരവധി വലിയ പ്രോജക്ടുക ഞാ വേണ്ടെന്നുവച്ചിട്ടുണ്ട്. അത്രയും കരുത്ത് നകുന്ന ഒരാ വീട്ടി ഉളളപ്പോ എന്റെ ജോലി എളുപ്പമാകുന്നുണ്ട്.  നസ്രിയയുടെ മടങ്ങിവരവിനെക്കുറിച്ചും ഫഹദ് പറഞ്ഞു. വിവാഹശേഷം നസ്രിയയ്ക്ക് അഭിനയിക്കാമെന്ന് വിവാഹത്തിനു മുപേ പറഞ്ഞതാണ്. നസ്രിയ സിനിമ ഇഷ്ടപ്പെടുന്നുണ്ട്, അതുകൊണ്ടാണ് അവളോട് അഭിനയിക്കാ പറഞ്ഞത്. അവ അത് ഇഷ്ടപ്പെടുന്നില്ലെങ്കി ഞാ അഭിനയിക്കാ പറയില്ലായിരുന്നുവെന്ന് ഫഹദ് പറഞ്ഞു. നാളെയെക്കുറിച്ച് ഞാ ചിന്തിക്കാറുണ്ട്. ഇഷ്ടമില്ലാത്ത കാര്യം ഞാനിപ്പോ ചെയ്യാറില്ല, എനിക്ക് ഇഷ്ടമുളളതാണ് ഞാ ഇപ്പോ ചെയ്യുന്നത്. മറിച്ചായാ നമ്മളെ നമ്മ അല്ലാതാക്കി അത് മാറ്റുമെന്നും ഫഹദിന്റെ വാക്കുക. ജീവിതം മുഴുവ താ സിനിമയോട് കടപ്പെട്ടിരിക്കുമെന്നും ഫഹദ് പറഞ്ഞു. എനിക്കും  ന്റെ കുടുംബത്തിനും എല്ലാം നകിയിട്ടുളളത് സിനിമയാണ്. പക്ഷേ സിനിമയില്ലെങ്കി വേറൊന്ന്. സിനിമയി നിക്കുമോ ഇല്ലയോ അതെനിക്കറിയില്ല. ചിലപ്പോ നിക്കും, അല്ലെങ്കി പോകുമായിരിക്കും. ഞാനൊട്ടും പ്രൊഫഷണലല്ല. എന്റെ ഏറ്റവും വലിയ പോരായ്മയാണതെന്നും ഫഹദ് പറഞ്ഞു.


Post A Comment: