ചില അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് പാര്ട്ടി ഓഫീസിലെത്തിച്ച ബക്കറ്റ്; സിപിഐഎമ്മിനെ ട്രോളി വി.ടി.ബല്റാം


ചില അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് പാര്ട്ടി  ഓഫീസിലെത്തിച്ച ബക്കറ്റ്

തൃത്താല: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി 13 കോടി രൂപ തട്ടിച്ച് ദുബൈയില്‍ നിന്ന് മുങ്ങിയെന്ന പരാതിയില്‍ സിപിഐഎമ്മിനെ ട്രോളി വി.ടി ബല്റാം എംഎല്എ്. 
ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഒറ്റവരി കുറിപ്പും ഒരു ചിത്രവും സഹിതമാണ് പരിഹാസം. 
ഒരു കൂറ്റന്‍ ബക്കറ്റിന്റെ ചിത്രം ചേര്ത്ത് അതിനൊപ്പം 

ചില അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് പാര്ട്ടി  ഓഫീസിലെത്തിച്ച ബക്കറ്റ്എന്ന കുറിപ്പുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
വന്‍ തുകയുടെ ആരോപണവും ബക്കറ്റ് പിരിവും വ്യംഗ്യമായി സൂചിപ്പിച്ചാണ് പോസറ്റ്.

Post A Comment: