മ്യാന്‍മറില്‍ തുടര്‍ച്ചയായി ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടുയാംഗോണ്‍: മ്യാന്‍മറില്‍ തുടര്‍ച്ചയായി ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രതയാണ് ആദ്യത്തെ ചലനത്തിന് രേഖപ്പെടുത്തിയത്. അതിനു പിന്നാലെ 5.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ചലനങ്ങള്‍ കൂടി അനുഭവപ്പെട്ടു. പ്യൂ നഗരത്തിന് 40 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. എന്നാല്‍ ജീവഹാനിയോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Post A Comment: