29,150 കോടി രൂപയുടെ വാർഷിക പദ്ധതികൾക്ക് സംസ്ഥാന ആസൂത്രണ ബോർഡ് സർക്കാറിനോട് ശിപാർശ ചെയ്തിട്ടുണ്ട്തിരുവനന്തപുരം: സംസ്ഥാന സക്കാറിന്‍റെ സമ്പൂണ ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കാ മന്ത്രിസഭാ യോഗ തീരുമാനം. ഇതിനായി ജനുവരി 22 മുതല്‍ നിയമസഭയുടെ ബജറ്റ് സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും ഇന്ന് ചേന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സമ്പൂണ ബജറ്റ് മാച്ചിന് മുമ്പ് പാസാക്കി എടുക്കുകയാണ് ധനവകുപ്പിന്‍റെ ലക്ഷ്യം.  29,150 കോടി രൂപയുടെ വാഷിക പദ്ധതികക്ക് സംസ്ഥാന ആസൂത്രണ ബോഡ് സക്കാറിനോട് ശിപാശ ചെയ്തിട്ടുണ്ട്. ഇതിന് മന്ത്രിസഭാ യോഗം അംഗീകാരം നകി. 36,500 കോടി രൂപയുടേതാണ് നടപ്പു വഷത്തെ പദ്ധതി അടങ്ക. സാമ്പത്തിക പ്രതിസന്ധിക്കിടെ പദ്ധതിക വെട്ടികുറച്ചുള്ള ബജറ്റാണ് ഇത്തവണ സക്കാ തയാറാക്കുന്നത്. അതേസമയം, ക്ഷേമ പദ്ധതികക്ക് മാറ്റമില്ലെന്നാണ് ലഭിക്കുന്ന വിവരം.  സാധാരണ ബജറ്റ് അവതരണവും നാലു മാസത്തെ വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കുകയാണ് ബജറ്റ് സമ്മേളനത്തി ചെയ്യുക. എന്നാ, സമ്പൂണ ബജറ്റ് അവതരിപ്പിക്കുന്നത് വഴി പദ്ധതി ചെലവുക അടക്കമുള്ളവ പൂണമായി വിനിയോഗിക്കാ ധനവകുപ്പിന് സാധിക്കും. നേരത്തെ, വക്കം പുരുഷോത്തന്‍ ധനമന്ത്രിയായിരുന്നപ്പോ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചിരുന്നു. 

Post A Comment: