സര്‍ക്കാരിന്‍റെ കാരുണ്യ അടക്കമുള്ള സൗജന്യ ചികിത്സാപദ്ധതികളില്‍നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നു.തിരുവനന്തപുരം: സര്‍ക്കാരിന്‍റെ കാരുണ്യ അടക്കമുള്ള സൗജന്യ ചികിത്സാപദ്ധതികളില്‍നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നു. നൂറ് കോടി രൂപയുടെ കുടിശികയുണ്ടെന്ന് ചുണ്ടിക്കാട്ടിയാണ് ആശുപത്രി മാനേജ്മെന്റുകളുടെ നീക്കം. ഏപ്രില്‍ ഒന്നു മുതല്‍ സൗജന്യചികിത്സാ പദ്ധതികള്‍ നിര്‍ത്താനാണ് മാനേജുമെന്റുകള്‍ തീരുമാനിച്ചിരിക്കുന്നത്.

Post A Comment: