14 കിലോ കഞ്ചാവ് പിടികൂടി.



പാപ്പിനിശേരി: കണ്ണൂര്‍ പാപ്പിനിശേരിയില്‍ 14 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് പിടികൂടുകയും ചെയ്തു. പുതിയതെരു സ്വദേശി റാഷിദ്, കോലത്തുവയല്‍ സ്വദേശി റാഷിദ് എന്നിവരാണ് പിടിയിലായത്.

Post A Comment: