കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് മണ്ടത്തരമെന്ന് ചെന്നിത്തലതിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിനെയും കെ.എം.മാണിയേയും മുന്നണിയില്‍ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് മണ്ടത്തരമാണെന്നും ചെന്നിത്തല പറഞ്ഞു.

Post A Comment: