സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞുകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 22,400 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി 26നായിരുന്നു ഏറ്റവുമുയര്‍ന്ന വില രേഖപ്പെടുത്തിയത്. 22,640 രൂപയായിരുന്നു അന്നത്തെ വില. കഴിഞ്ഞ ആറുമാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിലയും ജനുവരിയില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരി നാലിന് 21,760 ആയിരുന്നു വില. ഏറെ നാളുകള്‍ക്ക് ശേഷമാണ് സ്വര്‍ണവില കുറയുന്നത്.

Post A Comment: