സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സമാപനദിവസമായതിനാലാണ് അവധി

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സമാപനദിവസമായതിനാലാണ് അവധി.തൃശൂര്‍ റവന്യു  ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. സിബിഎസ്‌ഇ സ്കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

Post A Comment: