അറിവ് പകർന്നു നൽകുന്നതിനോടൊടൊപ്പം കൗതുകവും ആനന്ദവും പകരുന്ന പ്രവർത്തി പരിചയമേളകളാണ് അധ്യാപകർ കുരുന്നുകൾക്കായി ഒരുക്കുന്നത്


എരുമപ്പെട്ടി: വിദ്യാത്ഥികളി കൗതുകമുണത്തുന്ന പാഠ്യപദ്ധതികളുമായി സക്കാ സ്കൂളുകക്ക്  മാതൃകയാവുകയാണ് കുട്ടഞ്ചേരി ഗവ.എ.പി.സ്കൂ. വിദ്യാത്ഥികക്ക് അറിവ് പകന്നു നകുന്നതിനോടൊടൊപ്പം കൗതുകവും ആനന്ദവും പകരുന്ന പ്രവത്തി പരിചയമേളകളാണ് അധ്യാപക കുരുന്നുകക്കായി ഒരുക്കുന്നത്.പ്രീ - പ്രൈമറി തലം മുത.പി. വരെ 125 വിദ്യാത്ഥികളാണ്  ഈ സക്കാ സ്കൂളി പഠനം നടത്തുന്നത്. വ്യത്യസ്തമായ പ്രവൃത്തി പരിചയങ്ങ കുട്ടികളെക്കൊണ്ട് അഭ്യസിപ്പിച്ചാണ് ഇവിടുത്തെ അധ്യാപകരും രക്ഷാകത്താക്കളും മറ്റ് സ്കൂളുകളി നിന്നും വിഭിന്നമായത്.ജില്ലയി ഈ വഷത്തെ മികച്ച പി.ടി.എക്കുള്ള അവാഡ് കരസ്ഥമാക്കിയതും ഈ കൊച്ചു വിദ്യാലയത്തിന്റെ നേട്ടങ്ങളിലൊന്നാണ്. വിദ്യാത്ഥികളുടേയും അധ്യാപകരുടേയും രക്ഷാകത്താക്കളുടേയും സംരക്ഷണത്തി പച്ചക്കറി തോട്ടം, നക്ഷത്ര വനം, കളിമുറ്റം എന്നിവ നടത്തി വരുന്നുണ്ട്. പ്രവത്തന സജ്ജമായ സ്മാട്ട് ക്ലാസ് റൂം, ലൈബ്രറി, കംപ്യൂട്ട റൂം എന്നിവയും ഇവിടുത്തെ പ്രത്യേകതകളാണ്. എല്ലാ ദിവസവും അമ്മമാരുടെ നേതൃത്വത്തി ദി മാതാ സന്ദശനവും, സായാഹ്ന ലഘുഭക്ഷണവും നല്കുന്നുണ്ട്. വിദ്യാത്ഥികക്ക് അറിവ് പകരുന്നതിനായി കിഡ്സ് ഫെസ്റ്റ് ഇംഗ്ലീഷ് ഫെസ്റ്റ്, എന്നിവയും പ്രമുഖ വ്യക്തികളെ ഉപ്പെടുത്തിയുള്ള  പി.ടി.എ ക ളും സംഘടിപ്പിച്ചു വരുന്നു. സ്കൂളിനെ മികച്ച വിദ്യാലയമായി മാറ്റുന്നതിന്റെ ഭാഗമായി വിദ്യാത്ഥിക നിമ്മിച്ച പുരാതനവും നവീനവുമായ കരകൗശല വസ്തുക്കളുടെ പ്രദശനവും സ്കൂ മാഗസി പ്രകാശനവും നടന്നു.വാഡ് മെമ്പ വി.സി.ബിനോജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് കെ.എ.മനോജ് അധ്യക്ഷനായി. പ്രധാന അധ്യാപിക ജോളിയമ്മ മാത്യു മാഗസി പ്രകാശനം ചെയ്തു. എരുമപ്പെട്ടി ഗവ.ഹയ സെക്കന്ററി സ്കൂ അധ്യാപക എം.എസ്.രാമകൃഷ്ണ മുഖ്യാതിഥിയായി. അധ്യാപകരായ സരിത, രേവതി എന്നിവ പരിപാടിക്ക് നേതൃത്വം നകി

Post A Comment: