വീട്ടമ്മയുടെ കഴുത്തില്‍ കേബിള്‍ മുറുക്കി ബോധംകെടുത്തി മോഷണം

കാസഗോഡ്: കാഞ്ഞങ്ങാട് വേലാശ്വരത്ത് വീട്ടമ്മയെ ആക്രമിച്ച് മോഷണം. റിട്ടേഡ് നഴ്സിംഗ് സുപ്രണ്ട് ജാനകിയുടെ വീട്ടിലാണ് സംഭവം. ആറര പവ മാല, രണ്ടര പവ വള, അരപവ മോതിരം, 38,000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക കണക്ക്
രാവിലെ അഞ്ചരക്ക് വീടിന് പുറത്തിറങ്ങിയപ്പോ മോഷ്ടാവ് ജാനകിയെ കഴുത്തി കേബി മുറുക്കി ബോധംകെടു ത്തുകയായിരുന്നു. തുടന്ന് വീടിനകത്ത് നിന്നും മോഷണം നടത്തി. ഉറങ്ങുകയായിരുന്ന ജാനകിയുടെ ഭത്താവ് ഉണന്നതിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. പോലിസ് അന്വേഷണം നടന്നു വരുന്നു.


Post A Comment: